മാനസിക വളര്‍ച്ചയില്ലെങ്കിലും ആനകളേയും, മേളക്കാരേയും നിഴലുകണ്ടാല്‍ ഉപ്പുക്കാക്ക് തിരിച്ചറിയാം. വിവാഹ വേളകളിലും സ്‌നേഹത്തോടെ എല്ലാവരോടും, ചിരിച്ചും, ചിലപ്പോഴൊക്കെ പൊട്ടിതെറിച്ചും ഉപ്പുക്ക ഇല്ലാത്ത ആഘോഷങ്ങള്‍ പുതു തലമുറക്ക് ഓര്‍ക്കാനേ കഴിയില്ല.


കോട്ടോല്‍ സ്വദേശിയും, നാട്ടൂകാരുടെ സ്‌നേഹ ഭാജനമായിരുന്ന വില്ലന്നൂര്‍ കല്ലായി വളപ്പില്‍ ഉപ്പുക്ക എന്ന മുഹമ്മദ്  നിര്യാതനായി. 60 വയസ്സായിരുന്നു.
പൂരങ്ങളുടെ തോഴനെന്ന് പറയാവുന്ന ഉപ്പുക്ക ഉതസവങ്ങളുടെ നാടായ കുന്നംകുളത്തെ മുഴുവന്‍ ആഘോഷങ്ങളിലേയും നിറസാന്നിദ്ധ്യമായിരുന്നു. മാനസിക വളര്‍ച്ചയില്ലെങ്കിലും ആനകളേയും, മേളക്കാരേയും നിഴലുകണ്ടാല്‍ ഉപ്പുക്കാക്ക് തിരിച്ചറിയാം.
 വിവാഹ വേളകളിലും സ്‌നേഹത്തോടെ എല്ലാവരോടും, ചിരിച്ചും, ചിലപ്പോഴൊക്കെ പൊട്ടിതെറിച്ചും ഉപ്പുക്ക ഇല്ലാത്ത ആഘോഷങ്ങള്‍ പുതു തലമുറക്ക് ഓര്‍ക്കാനേ കഴിയില്ല.
ഹൃദയസംമ്പന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികത്സയിലിരിക്കേയാണ് മരണം, ഖബറടക്കെ നാളെ രാവിലെ 10 ന് കോട്ടോല്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.
[full-post]

Post A Comment: