പെരുമ്പിവാവ് ഒറ്റപിലാവില്‍ ആര്‍ എസ് എസ് അനുഭാവിയായിരുന്ന യുവാവിനെ കൊലപെടുത്തിയ കേസില്‍ സി പി ഐ എം മുന്‍ ഏരിയാ സെക്രട്ടറി എം ബാലാജി ഉള്‍പടേയുള്ളവരെ ശിക്ഷിച്ച സെഷന്‍ കോടതി വിധി സുപ്രീം കോടതി ശരിവെച്ചു.

 


വിധി സുപ്രിം കോടതിയുടേത്. 

കുന്നംകുളം. പെരുമ്പിവാവ് ഒറ്റപിലാവില്‍ ആര്‍ എസ് എസ് അനുഭാവിയായിരുന്ന യുവാവിനെ കൊലപെടുത്തിയ കേസില്‍ സി പി ഐ എം മുന്‍ ഏരിയാ സെക്രട്ടറി എം ബാലാജി ഉള്‍പടേയുള്ളവരെ ശിക്ഷിച്ച സെഷന്‍ കോടതി വിധി സുപ്രീം കോടതി ശരിവെച്ചു.
പ്രതികള്‍ക്ക് 7 വര്‍ഷത്തെ ശിക്ഷ അനുഭവിക്കണം.
സിപിഎം പ്രാദേശിക നേതാക്കളായ എം ബാലാജി, എം എന്‍ മുരളീധരന്‍, മുഹമ്മദ്ഹാഷിം, മുജീബ്, ഉമ്മര്‍ എന്നിലരേയാണ് ശിക്ഷിച്ചത്.
കേസിലെ മറ്റു രണ്ട് പ്രതികള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.

 1993 ലാണ് കേസിനാസ്പദമായ സംഭവം. പെരുമ്പിലാവ് ഒറ്റപിലാവ് സ്വദേശി കാട്ടുകുളത്ത് വീട്ടില്‍ മാധവന്‍ മകന്‍ സുരേഷ് ബാബു. ആണ് കൊല്ലപെട്ടത്. കേസില്‍ 23 പ്രതികളാണുണ്ടായിരുന്നത്.
[full-post]

Post A Comment: