വിക്ടോറിയ രാജകുമാരിയുടെയും പതിനഞ്ച് വര്‍ഷകാലം സേവകനായി കഴിഞ്ഞ ഹാഫിസ് മുഹമ്മദ് അബ്ദുള്‍ കരീമിന്റെയും കഥ പറയുന്ന ‘ വിക്ടോറിയ & അബ്ദുള്‍’ തിയേറ്ററുകളിലേക്ക്.

 വിക്ടോറിയ രാജകുമാരിയും സേവകനായ ഇന്ത്യന്‍ മുസ്ലീം യുവാവും തമ്മിലുള്ള സൗഹൃദം; ‘വിക്ടോറിയ & അബ്ദുള്‍ ട്രെയിലര്‍

 വിക്ടോറിയ രാജകുമാരിയുടെയും പതിനഞ്ച് വര്‍ഷകാലം സേവകനായി കഴിഞ്ഞ ഹാഫിസ് മുഹമ്മദ് അബ്ദുള്‍ കരീമിന്റെയും കഥ പറയുന്ന വിക്ടോറിയ & അബ്ദുള്‍ തിയേറ്ററുകളിലേക്ക്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി എടുത്ത ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജൂഡി ഡെഞ്ച്, അലി ഫസല്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

സെപ്തംബര്‍ 15 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Post A Comment: