കന്നുകാലി വില്‍പന നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് മദ്രാസ് ഹൈകോടതി സ്‌റ്റേ ചെയ്തു.

കന്നുകാലി വില്‍പന നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് മദ്രാസ് ഹൈകോടതി സ്‌റ്റേ ചെയ്തു.

തമിഴ്‌നാട്ടില്‍ അടുത്ത നാലാഴ്ചത്തേക്കായാണ് മദ്രാസ് ഹൈകോടതിയുടെ മധുര ബഞ്ച് കന്നുകാലി കശാപ്പ് നിയന്ത്രണ ബില്ല് സ്റ്റേ ചെയ്തത്.
മനുഷ്യന്‍റെ പ്രാഥമിക അവകാശമാണ് ഭക്ഷണം. 
ഇതില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് എന്തവകാശമാണുള്ളതെന്ന് കോടതി ചോദിച്ചു.

വിഷയത്തില്‍ സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസയച്ചു.

Post A Comment: