ഇന്‍ഫോസിസ് ജീവനക്കാരന്‍റെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയില്‍ ഓഫിസിലെ ഡോര്‍മെട്രിയില്‍ കണ്ടെത്തി.

ഇന്‍ഫോസിസ് ജീവനക്കാരന്‍റെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയില്‍ ഓഫിസിലെ ഡോര്‍മെട്രിയില്‍ കണ്ടെത്തി.
ചെന്നൈ തിനിദിവനം സ്വദേശി ഇളയരാജ അരുണാചലത്തിന്‍റെ (32) മൃതദേഹമാണ് മഹീന്ദ്ര വേള്‍ഡ് സിറ്റി ഒാഫിസിലെ ഡോര്‍മെട്രിയില്‍ കണ്ടെത്തിയത്.
 മരണത്തില്‍ സംശയം ഉണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കി.
പൊലിസ് അന്വേഷണം ആരംഭിച്ചു. 

Post A Comment: