കന്നുകാലികളെ വില്‍ക്കരുതെന്നും കൊല്ലരുതെന്നും ഒരു നിയമത്തിലും പറഞ്ഞിട്ടില്ല.

കൊച്ചി: കേന്ദ്രസര്‍ക്കാരിന്‍റെ അറവ് നിയന്ത്രണ നിയമത്തെ അനുകൂലിച്ച് കേരള ഹൈക്കോടതി. കന്നുകാലികളെ വില്‍ക്കരുതെന്നും കൊല്ലരുതെന്നും ഒരു നിയമത്തിലും പറഞ്ഞിട്ടില്ല. കന്നുകാലികളെ അറുക്കാനായി ചന്തയില്‍ വില്‍ക്കരുതെന്നതാണ് കേന്ദ്രവിജ്ഞാപനമെന്നും കോടതി വ്യക്തമാക്കി.
കേന്ദ്രത്തിന്‍റെ ഉത്തരവില്‍ മൗലികാവകാശങ്ങളുടെ ലംഘനമില്ല. പൊതു താല്‍പര്യ ഹരജി നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു

Post A Comment: