കുന്നംകുളം പാറേമ്പാടം കൊങ്ങണൂർ കൃഷ്ണൻ എന്ന് വിളിക്കുന്ന കൃഷ്ണപ്രസാദ് (22) നെയാണ് സി.ഐ.രാജേഷ്.കെ.മേനോൻ അറസ്റ്റ് ചെയ്തത്. 

നഗനചിത്രം കാട്ടി ഭയപെടുത്തി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച

പാറേമ്പാടം സ്വദേശി പിടിയില്‍.

എരുമപ്പെട്ടി(തൃശൂര്‍): പ്രണയം നടിച്ച് മൊബൈ ഫോ ക്യാമറയി  ചിത്രങ്ങ പകത്തി  വിദ്യാത്ഥിനിയെ പീഡിപ്പിച്ച യുവാവിനെ  പോലീസ് അറസ്റ്റ് ചെയ്തു.
കുന്നംകുളം പാറേമ്പാടം  കൊങ്ങണൂ കൃഷ്ണ എന്ന് വിളിക്കുന്ന കൃഷ്ണപ്രസാദ് (22) നെയാണ് സി.ഐ.രാജേഷ്.കെ.മേനോ അറസ്റ്റ് ചെയ്തത്.  
16 കാരിയായ വിദ്യാത്ഥിനിയെ  പ്രണയം നടിച്ച് വശത്താക്കിയ ഇയാ  നിബന്ധിച്ച് മൊബൈ ഫോ ക്യാമറയി നഗ്ന ചിത്രങ്ങ പകത്തുകയും പിന്നീട് ഈ ചിത്രങ്ങ കാണിച്ച് ഭീഷണിപ്പെടുത്തി പെകുട്ടിയെ  പീഡിപ്പിക്കുകയായിരുന്നു. 
തൃശ്ശൂ റൂറ എസ്.പി വിജയയകുമാറിന് കുട്ടിയുടെ പിതാവ് നേരിട്ട് പരാതി നകിയതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. കൃഷ്ണനെതിരെ പോക്സോ ചുമത്തിയാണ് പോലീസ് കേസെടുത്തത്.
പ്രതിയെ കോടതിയി ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
[full-post]

Post A Comment: