ശശീന്ദ്രൻ നിരന്തരം ഫോൺ വിളിച്ച്​ ശല്യപ്പെടുത്തിയെന്ന മാധ്യമപ്രവർത്തകയുടെ പരാതിയെ തുടർന്ന്​ തിരുവനന്തപുരം സി.ജെ.എം കോടതിയാണ്​ കേസ്​ രജിസ്​റ്റർ ചെയ്​തത്​.


ഫോകെണി വിവാദത്തെ തുടന്ന്​ മന്ത്രി സ്ഥാനം രാജിവെച്ച എ.കെ ശശീന്ദ്രനെതിരെ കേസെടുത്തു.


ശശീന്ദ്ര നിരന്തരം ഫോ വിളിച്ച്​ ശല്യപ്പെടുത്തിയെന്ന മാധ്യമപ്രവത്തകയുടെ പരാതിയെ തുടന്ന്​ തിരുവനന്തപുരം സി.ജെ.എം കോടതിയാണ്​ കേസ്​ രജിസ്​റ്റ ചെയ്​തത്​. 
ജാമ്യമില്ലാ വകുപ്പ്​ പ്രകാരമാണ്​ കേസ്​ എടുത്തിരിക്കുന്നത്​. ജൂലൈ 28 ന്​ ശശീന്ദ്ര നേരിട്ട്​ ഹാജരാകണമെന്നും കോടതി അറിയിച്ചു.​

ഫോകെണി വിവാദത്തിപ്പെട്ട മറ്റ്​ മാധ്യമപ്രവത്തകരുടെ മൊഴികളും പരിശോധിച്ച ശേഷമാണ്​ ശശീന്ദ്രനെതിരെ കേസെടുക്കാ കോടതി തീരുമാനിച്ചത്​. ഒദ്യോഗിക പദവി ദുരുപയോഗം ചെയ്​ത്​ ലൈംഗിക ചുവയോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്​തുവെന്ന്​ മാധ്യമ​പ്രവത്തകയുടെ പരാതിയിലാണ്​ കോടതി നടപടി.

Post A Comment: