തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ലാബ് ടെക്ക്‌നീഷ്യനായി ജോലി ചെയ്യുന്ന തിരുമല സ്വദേശിനിയായ ഗ്രീഷ്മയെയാണ് ആശുപത്രിയുടെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ യുവതി തൂങ്ങിമരിച്ചനിലയില്‍. 
തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ലാബ് ടെക്ക്‌നീഷ്യനായി ജോലി ചെയ്യുന്ന തിരുമല സ്വദേശിനിയായ ഗ്രീഷ്മയെയാണ് ആശുപത്രിയുടെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ ജോലിക്ക്‌പോകാന്‍ സമയമായിട്ടും മുറി തുറക്കാതിരുന്നതോടെ സഹപ്രവര്‍ത്തകരാണ് ആശുപത്രി അധികൃതരെ വിവരമറിയിച്ചത്‌.

Post A Comment: