മദ്യശാല തുറക്കാന്‍ പഞ്ചായത്ത് അനുമതി വേണമെന്ന നിയമം എടുത്തുകളയാന്‍ സർക്കാർ തീരുമാനിച്ചു.

തിരുവനന്തപുരം: മദ്യശാല തുറക്കാന്‍ പഞ്ചായത്ത് അനുമതി വേണമെന്ന നിയമം എടുത്തുകളയാന്‍ സക്കാ തീരുമാനിച്ചു. ഇന്ന് ചേന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതുസംബന്ധിച്ച് പഞ്ചായത്ത് രാജ് നിയമത്തില്‍ ഭേദഗതി വരുത്താനും തീരുമാനമായി. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു മദ്യശാല തുടങ്ങാന്‍ ഗ്രാമപഞ്ചായത്തിന്‍റെ അനുമതി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമഭേദഗതി സര്‍ക്കാര്‍ കൊണ്ടുവന്നത്.

Post A Comment: