മരിച്ചത് എരുമപെട്ടി വെള്ളാറ്റഞ്ഞൂര്‍ സേദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ഥി കാവ്യ. മായന്നൂര്‍ സ്വദേശി അരുണ്‍ എന്നിവര്‍. വിവാഹത്തിന് ബന്ധു്കള്‍ വിസമ്മതിച്ചതാണ് മരണകാരണമെന്ന് പൊലീസ്‌.

മരിച്ചത് എരുമപെട്ടി വെള്ളാറ്റഞ്ഞൂര്‍ സേദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ഥി കാവ്യ. മായന്നൂര്‍ സ്വദേശി അരുണ്‍ എന്നിവര്‍. വിവാഹത്തിന് ബന്ധു്കള്‍ വിസമ്മതിച്ചതാണ് മരണകാരണമെന്ന് പൊലീസ്‌.
വിവാഹത്തിന് ബന്ധുക്കള്‍ അനുമതി നല്‍കിയില്ലെന്ന കാരണത്താലാണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു.
കേച്ചേരി വെള്ളാറ്റഞ്ഞൂര്‍ സ്വദേശി കൃഷ്ണന്റെ മകള്‍ കാവ്യ.20, മായന്നൂര്‍ സ്വദേശി അരുണ്‍ 21 എന്നിവരാണ്. മരിച്ചത്.
കാവ്യ തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍കോളേജിലെ മെഡിക്കല്‍ വിദ്യാര്‍തഥിയാണ്.
അരുണ്‍ ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

കഴിഞ്ഞ ദിവസം രാത്രി 11 ഓടെ ഒറ്റപാലം തൃക്കങ്ങോട്ട് റഎയില്‍ ട്രാക്കിന് പരിസരത്തായാണ് ഇരുവരുടേയും മൃദദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസലറിയിക്കകുയായിരുന്നു.

Post A Comment: