ആരോഗ്യമേഖലയിൽ സമഗ്ര വികസനമെന്ന സർക്കാരിന്‍റെ പ്രഖ്യാപനം പാഴ്വാക്കാകുന്നു. നൂറു കണക്കിന് നിർധന രോഗികൾക്ക് ഏക ആശ്രയമായ എരുമപ്പെട്ടി സർക്കാർ ആശുപത്രിയിലെ കിടത്തി ചികിത്സ വീണ്ടും നിർത്തിവെച്ചു.


എരുമപ്പെട്ടി(തൃശൂര്‍): ആരോഗ്യമേഖലയി സമഗ്ര വികസനമെന്ന സക്കാരിന്‍റെ പ്രഖ്യാപനം പാഴ്വാക്കാകുന്നു. നൂറു കണക്കിന് നിധന രോഗികക്ക് ഏക ആശ്രയമായ എരുമപ്പെട്ടി സക്കാ ആശുപത്രിയിലെ കിടത്തി ചികിത്സ വീണ്ടും നിത്തിവെച്ചു.അവഗണന നേരിടുന്ന ആശുപത്രി മന്ത്രി എ.സി മൊയ്തീന്‍റെ നിയോജക മണ്ഡലത്തി .

സ്റ്റാഫ് നഴ്സിന്‍റെ കുറവാണ് ഇത്തവണയും കിടത്തി ചികിത്സയും ഉച്ചതിരിഞ്ഞുള്ള പരിശോധനയും നിത്തിവെക്കാ ഇടയാക്കിയത്.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് സാമൂഹ്യാരോഗ്യ കേന്ദ്രമായ എരുമപ്പെട്ടി സക്കാ ആശുപത്രിയി  എത്ര തവണ കിടത്തി ചികിത്സ നിത്തിവെച്ചിട്ടുണ്ടെന്ന് ചോദിച്ചാ കൃത്യമായി ഒരു ഉത്തരം നകാ അധികൃതക്ക് ആവില്ല. അത്രമാത്രം അവഗണയാണ്  അര നൂറ്റാണ്ടിലധികം പ്രവത്തന പാരമ്പര്യമുള്ള ഈ സക്കാ ആതുരാലയം നേരിട്ട്കൊണ്ടിരിക്കുന്നത്. 2005  എം.എ.എയായിരുന്ന എ. സി. മൊയ്തീന്റെ   ശ്രമഫലമായിട്ടാണ് പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന ആശുപത്രി സാമൂഹികാരോഗ്യ കേന്ദ്രമാക്കി ഉയത്തിയത്. എന്നാ ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങ ഒരുക്കുന്നതിനും  ഡോക്ടമാപ്പടെയുള്ള ജീവനക്കാരെ നിയമിക്കുന്നതിനും മാറി മാറി ഭരണം കയ്യാളിയ സക്കാരുക തയ്യാറായിട്ടില്ല. എരുമപ്പെട്ടി, കടങ്ങോട്. വേലൂ, വരവൂ എന്നീ നാല് പഞ്ചായത്തുകളിലെ സാധാരണക്കാരായ ജനങ്ങക്ക് ഏക ആശ്രയമായ എരുമപ്പെട്ടി സക്കാ ആശുപത്രി ഇന്നും അസൗകര്യങ്ങളുടെ നിറവിലാണ് പ്രവത്തിക്കുന്നത്. 24 മണിക്കൂറും സേവനം ലഭിക്കേണ്ട ആശുപത്രി ജീവനക്കാരുടെ കുറവ് മുലം ഒ.പി പരിശോധന കഴിഞ്ഞാ അടച്ച് പൂട്ടി പോകുന്ന സാഹചര്യമാണുള്ളത്. സാമൂഹ്യാരോഗ്യ കേന്ദ്രമെന്ന് പേര് ലഭിച്ചിട്ടുണ്ടെങ്കിലും സക്കാ രേഖകളി ജീവനക്കാരുടെ തസ്തിക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റേതായതിനാലാണ്  ആശുപത്രിയുടെ പ്രവത്തനം പ്രതിസന്ധിയിലാകാ ഇടയാക്കുന്നത്.മാസങ്ങക്ക് മുമ്പ് സ്ഥലം മാറിപ്പോയ സ്റ്റാഫ് നഴ്സിന് പകരം  നിയമനം ലഭിച്ച നഴ്സ് ചാജ്ജെടുക്കാത്തതാണ് നിലവി കിടത്തി ചികിത്സ മുടങ്ങാ കാരണം. സക്കാ തലത്തി സമൂഹ്യാരോഗ്യ കേന്ദ്രത്തിനാവശ്യമായ ജീവനക്കാരെ നിയമിച്ചാ മാത്രമെ ആശുപത്രിയുടെ പ്രവത്തനം തടസമില്ലാതെ നടക്കുകയുള്ളു. 
നിലവി ഒ.പി.യിലുള്ള  സ്റ്റാഫ് നഴ്സും ജൂ മാസം അവസാനത്തോടെ അവധിയി പ്രവേശിക്കും. ഇതൊടെ ഒ.പി ചികിത്സ കൂടി നിത്തിവെക്കേണ്ട സാഹചര്യമാണുള്ളത്. 
ആരോഗ്യമേഖലയി സമഗ്രവികസം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സക്കാഷങ്ങളുടെ സേവന പാരമ്പര്യമുള്ള   എരുമപ്പട്ടി  ക്കാ ആശുപത്രിയോട് കാണിക്കുന്ന അവഗണ വ പ്രതിഷേധത്തിന് ഇടയാക്കുന്നു.

Post A Comment: