ഇന്നലെ ഉച്ചയ്ക്ക് 12.50ന്പുറപ്പെടേണ്ടിയിരുന്ന സൗദി എയര്‍ലൈന്‍സിന്‍റെ കൊച്ചി-റിയാദ് വിമാനമാണ് ഒരു ദിവസം കഴിഞ്ഞിട്ടും എപ്പോൾ പറക്കുമെന്നതിൽ തിരുമാനമാകാത്തത്


കൊച്ചി: സൗദിയിലേക്കുള്ള വിമാനം ഒരു ദിവസം വൈകിയിട്ടും ഇതുവരെ പുറപ്പെടാത്തതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. 

ഇന്നലെ പുറപ്പെടെണ്ട വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല. 
ഇന്നലെ ഉച്ചയ്ക്ക് 12.50ന്പുറപ്പെടേണ്ടിയിരുന്ന സൗദി എയര്‍ലൈന്‍സിന്‍റെ കൊച്ചി-റിയാദ് വിമാനമാണ് ഒരു ദിവസം കഴിഞ്ഞിട്ടും എപ്പോ പറക്കുമെന്നതി തിരുമാനമാകാത്തത്
സാങ്കേതിക തകരാ‍ മൂലമാണ് സൗദി എയലൈസ് വിമാനം വൈകുന്നത്എന്നാണ് വിശധികരണം. എന്നാ ഒരു ദിവസം പിന്നിട്ടിട്ടും പകരം വിമാനം സജ്ജമാക്കാനോ മറ്റ് വിമാനങ്ങളി കയറ്റി വിടാനോ സൗദി എയലൈസ് അധികൃത തയ്യാറാകുന്നില്ലെന്ന് യാത്രക്കാ പറഞ്ഞു. 150  യാത്രക്കാരാണ് വിമാനത്തില്‍ പോകേണ്ടിയിരുന്നത്.

Post A Comment: