രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


എറണാകുളം ജില്ലയി നാളെ മുസ്ലിം ഏകോപന സമിതിയുടെ ഹര്‍ത്താല്‍. 

ഹാദിയ കേസിലെ ഹൈകോടതി വിധിക്കെതിരെ മുസ്ലിം ഏകോപന സമിതി നടത്തിയ മാച്ചിന് നേരെ പൊലീസ് ലാത്തിച്ചാജ് നടത്തിയതി പ്രതിഷേധിച്ചാണ് ഹത്താ
രാവിലെ ആറു മുത വൈകീട്ട് ആറുവരെയാണ് ഹത്താ. 
പ്രതിഷേധ മാര്‍ച്ച് ഹൈക്കോടതി കവാടത്തിനു മുന്‍പ് സെന്റ് ആല്‍ബര്‍ട്ട് കോളേജിനു സമീപത്തുവെച്ച് പൊലിസ് ബാരിക്കേഡ് കെട്ടി മാര്‍ച്ച് തടയാന്‍ ശ്രമിച്ചു. എങ്കിലും ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ട് വന്ന പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതേ തുടര്‍ന്ന് പൊലിസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തിരുന്നു.


Post A Comment: