.ഒറ്റപാലത്ത് കേച്ചേരി സ്വദേശിനായ യുവതിയും സുഹൃത്തും ട്രയിന്‍ തട്ടി മരിച്ചനിലയില്‍


പാലക്കാട്.ഒറ്റപാലത്ത് കേച്ചേരി സ്വദേശിനായ യുവതിയും സുഹൃത്തും ട്രയിന്‍ തട്ടി മരിച്ചനിലയില്‍.

കേച്ചേരി സ്വദേശിനയായ കാവ്യ .20 മായന്നൂര്‍ സ്വദേശി അരുണ്‍.21 എന്നവരേയാണഅ ഒറ്റപാലം തൃക്കങ്ങോട്ട് ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രാത്രി തൃക്കങ്ങോട്ട് പരിസരത്തെ ട്രാക്കിനടുത്തായാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു.
മൃദദേഹം ഇപ്പോള്‍ ഇന്‍ക്വസ്റ്റ് നടന്നു കൊണ്ടിരിക്കുകയാണ്.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Post A Comment: