മന്ത്രി എം എം മണിക്ക് പൈലറ്റ് പോവുകയായിരുന്ന ജീപ്പ് തൃശ്ശൂരിനടുത്ത് പുഴക്കൽ പാടത്താണ് മറിഞ്ഞത്

മന്ത്രിയുടെ പൈലറ്റ് വാഹനം മറിഞ്ഞ് പൊലീസുകാർക്ക് പരിക്ക്. കുന്നംകുളം പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ് ഐ ദിനേഷൻ,  സി. പി.ഒ ,പ്രവീൺ ,ഡ്രൈവർ ബിജു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശു പ തി യിൽ പ്രവേശിപ്പിച്ചു
മന്ത്രി എം എം മണിക്ക് പൈലറ്റ് പോവുകയായിരുന്ന ജീപ്പ് തൃശ്ശൂരിനടുത്ത് പുഴക്കൽ പാടത്താണ് മറിഞ്ഞത്

Post A Comment: