പ്രമുഖ താരം സണ്ണിലിയോണ്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നുവീണു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.





പ്രമുഖ താരം സണ്ണിലിയോണ്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നുവീണു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

സണ്ണിലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബറും സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനമാണ് തകര്‍ന്നുവീണത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം.താരത്തിന്‍റെ തന്നെ ട്വീറ്റിലൂടെയാണ് സംഭവം പുറത്തറിയുന്നത്. ജീവിച്ചിരിക്കുന്നതില്‍ ദൈവത്തിനു നന്ദി പറയുന്നുവെന്നും തങ്ങള്‍ സഞ്ചരിച്ച സ്വകാര്യ വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് തകര്‍ന്നു വീണെന്നും അത്ഭുതകരമായി രക്ഷപ്പെട്ടെന്നും താരം ട്വീറ്റ് ചെയ്തു.  മുംബൈയിലെ വീട്ടിലേയ്ക്ക് വരുന്ന  വഴിയാണ് അപകടമുണ്ടായത്. ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. എന്നാണ് ഇവര്‍ ട്വീറ്റു ചെയ്തത്  

Post A Comment: