കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി സ്പെയിനിലെത്തുന്നത്.


കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയി ആദ്യമായാണ് ഒരു ഇന്ത്യ പ്രധാനമന്ത്രി സ്പെയിനിലെത്തുന്നത്.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ പര്യടനത്തിനായി ഇന്ന് പുറപ്പെടും. 

ഫ്രാസ്, മനി, സ്പെയി, റഷ്യ  എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദശിക്കുന്നത്. രാജ്യങ്ങളുമായുള്ള സാമ്പത്തികബന്ധം കൂടുത ശക്തിപ്പെടുത്തുകയും നിക്ഷേപം വധിപ്പിക്കുകയുമാണ് സന്ദശനത്തിന്‍റെ പ്രധാന ലക്ഷ്യം.
ആറുദിവസം നിളുന്നതാണ് പ്രധാനമന്ത്രിയുടെ വിദേശയാത്ര.
ആദ്യം ജമനിയിലാണ് എത്തുക.
ചാസല അംഗല മെ അടക്കമുള്ളവരുമായി മോദി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച സ്പെയിനിലേക്ക് തിരിക്കും.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയി ആദ്യമായാണ് ഒരു ഇന്ത്യ പ്രധാനമന്ത്രി സ്പെയിനിലെത്തുന്നത്.

സ്പെയി സന്ദശനത്തിന് ശേഷം റഷ്യ,പിന്നിട് ഫ്രാസിലേക്കും പോകും. 31 മുത ജൂ രണ്ടുവരെയുള്ള റഷ്യ സന്ദശനത്തി പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനുമായും, പിന്നീട് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും പ്രധാനമന്ത്രി കൂടികാഴ്ച നടത്തും.

Post A Comment: