സ്‌പെഷ്യല്‍ ബ്രാഞ്ചിന്‍റെപരിശോധനയിലാണ് കള്ളനോട്ട് കടത്തുസംഘം പോലീസ് കുടുക്കിയത്.


തൃശൂര്‍: തൃശൂരിലെ മണ്ണുത്തിയില്‍ അഞ്ചു ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി നാലുപേര്‍ അറസ്റ്റില്‍. സ്‌പെഷ്യല്‍ ബ്രാഞ്ചിന്‍റെപരിശോധനയിലാണ് കള്ളനോട്ട് കടത്തുസംഘം പോലീസ് കുടുക്കിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. പിടിയിലായവര്‍ തമിഴ്‌നാട് സേലം സ്വദേശികളാണെന്നാണു സൂചന. 

Post A Comment: