വൈദ്ധ്യുതി പ്രവഹിക്കുന്ന വയർ ഗ്രില്ലിൽ തട്ടി കിടന്നിരുന്നത് അറിയാതെ ഗ്രില്ലിൽ പിടിച്ചപ്പോഴാണ് ഷോക്കേറ്റതെന്ന് പറയുന്നു

കേച്ചേരിയിൽ യുവതി ഷോക്കേറ്റ് മരിച്ചു.
കേച്ചേരി അ യ മുു ക്ക്  പള്ളിക്ക് സമീപം താമസിക്കുന്ന പാലക്കപറമ്പിൽ അഷ്റഫിന്റെ ഭാര്യ അഷറ 34 ആണ് മരിച്ചത്.
വൈദ്ധ്യുതി പ്രവഹിക്കുന്ന വയർ ഗ്രില്ലിൽ തട്ടി കിടന്നിരുന്നത് അറിയാതെ ഗ്രില്ലിൽ പിടിച്ചപ്പോഴാണ്  ഷോക്കേറ്റതെന്ന്  പറയുന്നു.
തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post A Comment: