ദേശീയ പാതയോരത്തെ മദ്യശാല പെരുന്പാവൂരിലേക്കു മാറ്റി സ്ഥാപിച്ചതിൽ പ്രതിഷേധിച്ച് പെരുമ്പാവൂരില്‍ നാളെ ഹര്‍ത്താല്‍

പെരുമ്പാവൂരില്‍ നാളെ ഹര്‍ത്താല്‍  ദേശീയ പാതയോരത്തെ മദ്യശാല പെരുമ്പാവൂരിലേക്കു മാറ്റി സ്ഥാപിച്ചതി പ്രതിഷേധിചാണ് ഹര്‍ത്താല്‍. 
ജനകീയ സമര സമിതിയാണ് വ്യാഴാഴ്ച ഹത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുത വൈകിട്ട് ആറുവരെയാണ് ഹത്താ.  

Post A Comment: