മഴശക്തമായതോടെ വീട്ടുകാര്‍ പുറത്തിറങ്ങില്ലെന്ന ഉറപ്പിന്‍ തേങ്ങ മോഷ്ടാക്കളെത്തി,


മഴശക്തമായതോടെ വീട്ടുകാര്‍ പുറത്തിറങ്ങില്ലെന്ന ഉറപ്പിന്‍ തേങ്ങ മോഷ്ടാക്കളെത്തി,

ഗുരുവായൂര്‍: മഴശക്തമായതോടെ വീട്ടുകാര്‍ പുറത്തിറങ്ങില്ലെന്ന ഉറപ്പിന്‍ തേങ്ങ മോഷ്ടാക്കളെത്തി,

തെക്കെപ്പുന്നയൂരില്‍ നമസ്‌കാരപ്പള്ളിക്ക് സമീപം തയ്യില്‍ വിശ്വനാഥന്റെ വീട്ടില്‍ നിന്നാണ്ചാക്കില്‍ കെട്ടി സൂക്ഷിച്ചിരുന്ന 2000ത്തോളം തേങ്ങ കളവ് പോയത്.. രാത്രിയിലുണ്ടായ ശക്തമായ മഴക്കിടയിലാണ് മോഷണമെന്ന് കരുതുന്നു. രാവിലെയാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. വടക്കേക്കാട് പൊലീസില്‍ പരാതി നല്‍കി.

Post A Comment: