ഇന്ന് ഉച്ചതിരിയുന്നതോടെ കൊടുങ്കാറ്റുണ്ടാകാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് തൃശൂര്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് സന്ദേശംഎത്തിയത്.ശ്രദ്ധിക്കു, കൊടുങ്കാറ്റുണ്ടായേക്കും.

ഇന്ന് ഉച്ചതിരിയുന്നതോടെ കൊടുങ്കാറ്റുണ്ടാകാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് തൃശൂര്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് സന്ദേശംഎത്തിയത്. ഉച്ചക്ക് 3 ന് ശേഷം വൈകീട്ട് 7നുള്ളില്‍ ജില്ലയില്‍ കൊടുങ്കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നാണ് സന്ദേശം. മുന്‍കരുതലെടുക്കാന്‍ പൊലീസ് വൈദ്ധ്യുതി ബോര്‍ഡിലുള്‍പടേയുള്ളവര്‍ക്ക് നിര്‍ദ്ധേശം നല്‍കി കഴിഞ്ഞു. തീരദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ധേ
ശം നല്‍കിയിട്ടുണ്ട്.
[full-post]

Post A Comment: