നാട്ടിക ബീച്ച് ഒന്‍പതാം വാര്‍ഡ് കോളനിയ്ക്കു സമീപം നായരുശേരി രാജന്‍റെ മകന്‍ അശ്വിനാണ് മരിച്ചത്.
തൃശൂര്‍: വലപ്പാട് ആനവിഴുങ്ങിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നാട്ടിക ബീച്ച് ഒന്‍പതാം വാര്‍ഡ് കോളനിയ്ക്കു സമീപം നായരുശേരി രാജന്‍റെ മകന്‍ അശ്വിനാണ് മരിച്ചത്.

Post A Comment: