മൃഗങ്ങൾ ബോമ്പുണ്ടാക്കുകയോ മറ്റു മൃഗങ്ങളെ കൊല്ലുവാൻ പദ്ധതി ആസൂത്രണം ചെയ്യുകയോ ഇല്ല.


പങ്കുവെയ്ക്കുക സംരക്ഷിക്കുക എന്നതാണ് മനുഷ്യന്‍റെ ദൗത്യം : ഡോ. ഗീവഗ്ഗീസ് മാ യൂലിയോസ് കുന്നംകുളം: പങ്കുവെയ്ക്കുക സംരക്ഷിക്കുക എന്നതാണ് മനുഷ്യന്‍റെ ദൗത്യമെന്നും ഇതു തന്നെയാണ് വേദങ്ങളും പ്രതിഭാതിക്കുന്നത് യെന്നും ഓത്തഡോക്സ് സഭയുടെ കുന്നംകുളം ഭദ്രാസന സഹായ മെത്രാ ഡോ.ഗീവഗീസ് മാ യൂലിയോസ് മെത്രാപോലീത്ത അഭിപ്രായപെട്ടു. 
തനിക്കുള്ളത് മററുള്ളവക്കു കൂടി പങ്കുവെയ്ക്കുമ്പോഴാണ് മനുഷ്യ യഥാത്ഥ മനുഷ്യനാകുന്നത് .
മൃഗങ്ങ ബോമ്പുണ്ടാക്കുകയോ മറ്റു മൃഗങ്ങളെ കൊല്ലുവാ പദ്ധതി ആസൂത്രണം ചെയ്യുകയോ ഇല്ല. അത് കൊണ്ട് മനുഷ്യത്വ രഹിതമായി പെരുമാറുന്നവരെ മൃഗങ്ങ എന്ന് വിളിക്കുന്നത് അപലപനീയമാണ്. അവരെ മനുഷ്യ എന്നു തന്നെ വിളിക്കണം. പക്ഷേ അവരി മനുഷ്യത്വം ഉണ്ടാവില്ല എന്നും അദ്ദേഹം കൂട്ടി ചേന്നു.കുന്നംകുളം ഷെയഡ് കെയ ചാരിറ്റബി സൊസൈറ്റി ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ സ്നേഹപൂവ്വം കൂട്ടുകാക്ക് പദ്ധതിയുടെ ഉദ്ഘാടനം നിവഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം.
ബഥനി സെന്റ് ജോസ് ഹയ സെക്കഡറി സ്കൂ, ഗുഡ്ഷെപ്പേഡ് സി.എം.ഐ സ്കൂ, ഹോളിക്രോസ് സ്കൂ, എക്സ പബ്ലിക് സ്കൂ, ബ്ലൂമിങ്ങ് ബഡ്സ് ബഥാനിയ എന്നീ സ്കൂളുകളുകളുടെയും പ്രാദേശിക ചാനലായ സി.സി ടിവിയുമായും സഹകരിച് സ്കൂ ബാഗ്, കുട, വാട്ട ബോട്ട, ടിഫി ബോക്സ്, നോട്ട് ബുക്ക് എന്നിവ അടങ്ങിയ മൂന്നൂറ് കിറ്റാണ് വിവിധ സക്കാ, എയ്ഡഡ് സ്കൂളുകളി പഠിക്കുന്ന വിദ്യാത്ഥികക്ക് സമ്മാനമായ് നകിയത്. ഷെയഡ് കെയ ചാരിറ്റബി സൊസൈറ്റി പ്രസിഡണ്ട് ലെബീബ് ഹസ്സ അധ്യക്ഷത വഹിച്ചു ടി.വി ജോ, വി.എ അബൂബക്ക, സി.ഗിരീഷ് കുമാ, എം.ബിജുബാ, എം.വി ഉല്ലാസ്, അഡ്വ. പ്രിനു പി.വക്കി, ഷമീ ഇഞ്ചിക്കാലയി, തോമസ് തെക്കേകര എന്നിവ സംസാരിച്ചു കഴിഞ്ഞ ദിവസം പെരുമ്പിലാവി ഉണ്ടായ അപകടത്തി രക്ഷാപ്രവത്തനത്തിനു നേതൃത്വം നകിയ അസാ ആശുപത്രി ഡയറക്ട ഡോ. എ. നിസാറിനെ ചടങ്ങി അനുമോദിച്ചു.


Post A Comment: