കലശമലയെ മനോഹിരിയാക്കാനാണ് പദ്ധതി.കാഴ്ചക്കാര്‍ക്ക സൗകര്യ പ്രദമാകുംവിധം ഇിപ്പിടങ്ങളും, കാഴ്ചകള്‍ ആസ്വദിക്കാനുള്ള സൗകര്യവും,വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ടാകും. പദധതി

എ സി മൊയ്തീന്‍ വാക്കുപാലിച്ചു. കലശമലയിലെ ടൂറിസം പദ്ധതി ഉദ്ഘാടനം 4 ന്
കുന്നംകുളം. കലശമല കേന്ദ്രിരിച്ച് ടൂറിസം സെന്റര്‍. പദ്ധതി പ്രവര്‍ത്തനം ജൂണ്‍ നാലിന് ഉദ്ഘാടനം ചെയ്യും.
ഒരു കോടി 90 ലക്ഷം രൂപ ചിലവിട്ട് വിലങ്ങന്‍കുന്നിന് സമാനമായ രീതിയില്‍ എക്കോ ടൂറിസം സെന്ററാക്കുകയാണ് ലക്ഷ്യം.
കാലങ്ങളായി കുന്നംകുളത്തിന്‍റെ ആവശ്യത്തിന് അംഗീകാരമാവുകയാണ്.
ടൂറിസം പദ്ധതിയിലുള്‍പെടുത്തി കലശമലയില്‍ പുത്തന്‍ കാഴ്ചകളൊരുങ്ങാന്‍ ഇനി മാസങ്ങള്‍ മാത്രമാണ് വേണ്ടതെന്ന് സംഘാടകര്‍ പറയുന്നു. ജൂണ്‍ 4 ന് തറക്കല്ലിട്ടാല്‍ 12 മാസത്തിനികം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ്് കരാറുകാരായ നിര്‍മ്മിതിയുടെ ഉറപ്പ്.
ഒരു ഏക്കര്‍ 7 സെന്റ് സ്ഥലത്ത് കുട്ടികള്‍ക്കുള്ള പാര്‍ക്കും, പ്രകൃതി ആസ്വദി്കകാനുള്ള ഗാലറിയും, ഇരിപ്പിടങ്ങളുമൊക്കെയായി കലശമലയെ മനോഹിരിയാക്കാനാണ് പദ്ധതി.കാഴ്ചക്കാര്‍ക്ക സൗകര്യ പ്രദമാകുംവിധം ഇിപ്പിടങ്ങളും, കാഴ്ചകള്‍ ആസ്വദിക്കാനുള്ള സൗകര്യവും,വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ടാകും. പദധതി ഉദ്ഘാടനം ജൂണ്‍ 4 ന് 

ടൂറിസം വകുപ്പ് മന്തി കടകം പിള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എ സി മൊയ്തീന്‍ പി കെ ബിജു, തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടന പരിപാടിയുടെ സ്വാഗത സംഘംരൂപീകരണയോഗത്തില്‍ പഞ്ചായ്തത് പ്രസിഡന്റ് ഓമന ബാബു അധ്യക്ഷയായി. നിര്മ്മിതി ഓഫീസര്‍ സതീദേവി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമതി അംഗം പത്മിനി ടീച്ചര്‍. കെ ജയശങ്കര്‍, കെ എ ജോതിഷ്, ബോലോക്ക് പഞ്ചായത്ത് പ്രസി. സുമതി. തുടങ്ങിയവര്‍ സംമ്പന്ധിച്ചു.

Post A Comment: