സംസ്ഥാന സര്‍ക്കാരിന്‍റെ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കിയതിന്‍റെ ഭാഗമായി നടപ്പിലാക്കുന്ന നവകേരള മിഷന്‍ പദ്ധതികളുടെ പ്രചരണാര്‍ത്ഥം


പി.ആര്‍.ഡി മൊബൈല്‍ എക്സിബിഷന്‍ 25 മുതല്‍.


സംസ്ഥാന സര്‍ക്കാരിന്‍റെ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കിയതിന്‍റെ ഭാഗമായി നടപ്പിലാക്കുന്ന നവകേരള മിഷന്‍ പദ്ധതികളുടെ പ്രചരണാര്‍ത്ഥം ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയ മൊബൈല്‍ എക്സിബിഷന്‍ വാഹനവും കലാജാഥയും തൃശൂര്‍ ജില്ലയില്‍ 25, 26, 27 തീയതികളില്‍  പര്യടനം നടത്തും.

Post A Comment: