എടി എമ്മിലെ യു പി എസിനാണ് തീ പിടിച്ചത്. പുക ഉയര്‍ന്നതോടെ കൗണ്ടറില്‍ ഇടപാടിനെത്തിയവര്‍ ഇറങ്ങിയോടി. 2 പണമെടുക്കന്ന മിഷ്യനും ഒരു ഡെപ്പോസിറ്റ് മിഷ്യനുമാണ്കുന്നംകുളം. നഗരത്തിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ എ ടി എം കൗണ്ടറില്‍  തീപിടുത്തം. ആളപായമോ നാശ നഷ്ടമോ ഇല്ല.
വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ ബസ്റ്റാന്‍റ് പരിസരത്തായി വടക്കാഞ്ചേരി റോഡിലുള്ള എടി എമ്മിലെ യു പി എസിനാണ് തീ പിടിച്ചത്. പുക ഉയര്‍ന്നതോടെ കൗണ്ടറില്‍ ഇടപാടിനെത്തിയവര്‍ ഇറങ്ങിയോടി. 2 പണമെടുക്കന്ന മിഷ്യനും ഒരു ഡെപ്പോസിറ്റ് മിഷ്യനുമാണ് ഇതിലുള്ളത. ഇതില്‍ ഡെപ്പോസിറ്റ് മിഷ്യനുമായി ഘടിപ്പിച്ച യു പി എസ്സിനാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് കരുതുന്നു.
എ ടി എമ്മിലെ അപകട സൈറണ്‍ മുഴങ്ങിയല്ലെന്നതും, തീയണ്കകാനുള്ള സജ്ജീകരണവും ഇല്ലെന്നതും ശ്രദ്ധേയമാണ്. കൗണ്ടറിന് സെക്യൂരിറ്റി ഇല്ലെന്നതിനാല്‍ തീപിടിച്ചതറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ അധികൃതര്‍ പറഞ്ഞാണ് ബാങ്കുകാര്‍ സംഭവമറിഞ്ഞത്.
ഫയര്‍ഫോഴ്സെത്തി വൈദ്ധുതി ബന്ധം വിച്ചേദിച്ചു.
കുന്നംകുളം പൊലീസ് സ്ഥലത്തെത്തിയിരുന്നു.

Post A Comment: