പാർലമെന്‍റ് ചേരുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത് പാർലമെന്‍റ് മന്ദിരത്തിനകത്ത് ഭീകരാക്രമണം
പാലമെന്‍റ് ചേരുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്
ഇറാ പാമെന്‍റ് മന്ദിരത്തിനകത്ത് ഭീകരാക്രമണം. സുരക്ഷാ ഉദ്യോഗസ്ഥനടക്കം ഇറാ പാലമെന്റ് മന്ദിരത്തിനകത്ത് ഭീകരാക്രമണം. സുരക്ഷാ ഉദ്യോഗസ്ഥനടക്കം എട്ടു പേക്ക്​ പരുക്കേറ്റിട്ടുണ്ട്. മൂന്ന് പേ തോക്കുകളുമായി പാലമെന്റിനകത്തേക്ക് അതിക്രമിച്ച് കയറി വെടിവെക്കുകയായിരുന്നു. പാലമെന്റ് ചേരുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. കുറച്ച് പേരെ അക്രമിക ബന്ധികളാക്കി വെച്ചിരിക്കുകയാണെന്ന് റിപ്പോട്ടുകളുണ്ട്.  വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്. കൂടുത വിവരങ്ങ ഇറാ പുറത്ത് വിട്ടിട്ടില്ല. എംപി ഏലിയാസ് ഹസ്രാതിയെ ഉദ്ദരിച്ചാണ് മൂന്ന് പേരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സി മെഹര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇറാനിയന്‍ പാര്‍ലമെന്റിലെത്തിയ അക്രമി വെടിയുതിര്‍ത്തിട്ട് കടന്നുകളഞ്ഞതായാണ് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇമാം ആയത്തുല്ല ഖൊമേനിയുടെ തെഹ്​റാനിലെ ശവകുടീരത്തിനു നേരെയും വെടിവെപ്പു നടന്നതായാണ്​ റിപ്പോട്ടുകളുണ്ട്

Post A Comment: