ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശന നടപടികള്‍ വൈകിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പ്ലസ്‌വണ്‍ ക്ലാസുകള്‍ തുടങ്ങുന്നത് ജൂണ്‍ 28ലേക്ക് നീട്ടി.

ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശന നടപടികള്‍ വൈകിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പ്ലസ്‌വണ്‍ ക്ലാസുകള്‍ തുടങ്ങുന്നത് ജൂണ്‍ 28ലേക്ക് നീട്ടി.

നേരത്തേ 13 ന് ക്ലാസുകള്‍ തുടങ്ങാനായിരുന്നുതിരുമാനിച്ചത് . പ്രവേശന നടപടികള്‍  ഇഴഞ്ഞു നിങ്ങിയതാണ് ക്ലാസ് തുടങ്ങാന്‍ വൈകിയത് ഏകജാലക സംവിധാനത്തിലൂടെ പ്ലസ് വണ്‍ മെറിറ്റ് സീറ്റുകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നത് കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ അപേക്ഷകരുടെ എണ്ണം കൂടിയിട്ടുണ്ട്.
14 ജില്ലകളില്‍ നിന്നായി 517409 വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്  

Post A Comment: