യൂത്ത് കോണ്ഗ്രഡസ്സിന്റെ ബീഫ് ഫെസ്റ്റ്, മറുഭാഗത്ത് ബി ജെ പിയുടെ മില്ക്ക് ഫെസ്റ്റ്. സംഘര്ഷംറ ഭയന്ന് നടുവില്‍ പൊലീസ്. ഭയങ്കര കാഴ്ച തന്നെ.വീഡിയോ കാണാം.രവൂ തിച്ചൂരി യൂത്ത് കോഗ്രസ് നടത്തിയ ബീഫ് ഫെസ്റ്റിനെതിരെ ബി.ജെ.പി പ്രവത്തക മിക്ക് ഫെസ്റ്റ് നടത്തിയത് സംഘഷാവസ്ത സൃഷ്ടിച്ച്. സ്ഥലത്ത് വ പോലീസ് സംഘം നിലയുറപ്പിച്ചതിനാ സംഘട്ടനം ഒഴിവാകുകയായിരുന്നു.

എരുമപ്പെട്ടി. (തൃശൂര്‍): തിച്ചൂ ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിലാണ് തീച്ചൂ കുളം സെന്‍റെറി ബീഫ് ഫെസ്റ്റും നോമ്പുതുറയും സംഘടിപ്പിച്ചത്. എന്നാ കേന്ദ്ര സക്കാ ബിഫ് നിരോധിച്ചിട്ടില്ലെന്നും കോഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആരോപിച്ച് ബി, ജെ.പി പ്രവത്തക പ്രതിരോധവുമായി രംഗത്തെത്തുകയായിരുന്നു. ബീഫ് ഫെസ്റ്റ് ബി.ജെ.പി തടയുമെന്ന് ശ്രുതി പരന്നതോടെ നിരവധി കോഗ്രസ് യൂത്ത് കോഗ്രസ് പ്രവത്തക തിച്ചുരി എത്തിയിരുന്നു. ഇത്തരത്തി ബി.ജെ.പി പ്രവത്തകരും സ്ഥലത്ത് തടിച്ചുകൂടി.  


സെപ്ഷ്യ ബ്രാഞ്ച് റിപ്പോട്ടിന്‍റെ അടിസ്ഥാനത്തി സംഘഷ സാധ്യത കണക്കിലെടുത്ത് കുന്നംകുളം സി.ഐ. രാജേഷ് .കെ. മേനോ, എരുമപ്പെട്ടി എസ്.ഐ  മനോജ്.കെ.ഗോപി എന്നിവരുടെ നേതൃത്വത്തി പോലീസ് സംഘം സ്ഥലത്തെത്തിയുരുന്നു. പോലീസ് കശന നിലപാട് സ്വീകരിച്ചതിനെ തുടന്നാണ് ഇരു വിഭാഗവും സംയമനം പാലിച്ചത്. തുടന്ന് ബീഫ് ഫെസ്റ്റിനെതിരെ ബി.ജെ.പി മിക്ക് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചു. ഇരുവിഭാഗത്തിലെ നേതാക്ക പരസ്പരം വെല്ലു വിളിക്കുകയും പ്രവത്ത മുദ്രാവാക്യങ്ങ വിളിച്ച് കൊമ്പ് കോക്കുകയും ചെയ്തു. ഇത് ദീഘ സമയം പരിസരത്ത് സംഘഷാവസ്ഥ സൃഷ്ടിച്ചു. പോലീസ് ഇരുവിഭാഗത്തിനുമിടയി നിലയുറപ്പിച്ചതിനാ അക്രമ സംഭവങ്ങ ഉണ്ടായില്ല. ബീഫ് ഫെസ്റ്റ്  യൂത്ത്കോഗ്രസ് ആലത്തൂ ലോക സഭാ മണ്ഡലം വൈസ്സെസ് പ്രസിഡന്റ് ഷാനവാസ് ഉദ്ഘാടനം ചെയ്തു. കോഗ്രസ് വരവൂ മണ്ഡലം പ്രസിഡന്റ് വാപ്പുട്ടി വിരുട്ടാണം അധ്യക്ഷനായി. കെ.എസ്.യു ജില്ലാ സെക്രട്ടറി മുഷ്താക്ക് അലി, എം.വീരേന്ദ്ര, എം.രവീന്ദ്ര, അഡ്വ.ഉണ്ണികൃഷ്ണ, ഷംനാസ് അണ്ടേങ്ങാട്ട്, മണികണ്ഠ തിച്ചൂ എന്നിവ സംസാരിച്ചു. മിക്ക് ഫെസ്റ്റ് ബി.ജെ.പി വരവൂ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണ, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് എന്നിവ ചേന്ന് ഉദ്ഘാടനം ചെയ്തു. 

യുവമോച്ച പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് ചെറുവിള്ളി അധ്യക്ഷനായി.

Post A Comment: