മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ തമ്മില്‍ മാറി.

മലപ്പുറം: മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ തമ്മില്‍ മാറി. ആളു മാറിയതറിയാതെ അതിലൊരാളുടെ മൃതദേഹം ബന്ധുക്ക സംസ്‌കരിക്കുകയും ചെയ്തു.
ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിലാണു സംഭവം.
അബദ്ധം മനസ്സിലായതോടെ കല്ലറ തുറന്ന് മൃതദേഹംവീണ്ടും ആശുപത്രി മോച്ചറിയിലേക്ക് മാറ്റി.മോച്ചറിയി വച്ച മൃതദേഹങ്ങ തമ്മി മാറിപ്പോയതാണ് കാരണം.മുട്ടിക്കടവ് സ്വദേശിനി ഏലിയാമ്മ, മണിമൂളിയിലെ മറിയാമ്മ എന്നിവരുടെ മൃതദേഹങ്ങളാണ് മോച്ചറിയി വെച്ച് പരസ്പരം ആളുമാറി ബന്ധുക്ക സംസ്കരിച്ചത്.
ഏലിയാമ്മയുടെ ബന്ധുക്ക വന്നപ്പോ ആശുപത്രിക്കാ കൊടുത്തുവിട്ടതു മറിയാമ്മയുടെ മൃതദേഹമാണ്.
ബന്ധുക്ക സംസ്കാര ചടങ്ങുക നടത്തുകയും ചെയ്തു. മറിയാമ്മയുടെ ബന്ധുക്ക ഇന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് വിവരങ്ങ പുറത്തറിയുന്നത്. തുടന്ന് ആശുപത്രി അധികൃത മൃതദേഹം പുറത്തെടുത്തു മോച്ചറിയിലേക്ക് മാറ്റി.

Post A Comment: