രാവിലെ ആടിനു ഇല പറിക്കാനായി അമ്പലത്തിനു സമീപത്തുള്ള മുട്ടാളി വേലായുധന്‍റെ പറമ്പിലെ പ്ലാവില്‍ കയറിയതായിരുന്നു

കുന്നംകുളം. പ്ലാവില്‍ നിന്നും വീണ് മരിച്ചു.
കുന്നംകുളം ആനായക്കല്‍ കാണിയമ്പാല്‍ സ്വദേശി  ചെറുകാക്കശ്ശേരി ചാത്തന്‍ മകന്‍ കൊച്ചു60 ആണ് മരിച്ചത്.
രാവിലെ ആടിനു ഇല പറിക്കാനായി അമ്പലത്തിനു സമീപത്തുള്ള മുട്ടാളി വേലായുധന്‍റെ പറമ്പിലെ പ്ലാവില്‍ കയറിയതായിരുന്നു. താഴെ വീണത് ആരും അറിഞ്ഞില്ല. അല്‍പ സമയത്തിന് ശേഷമാണ് വീട്ടുകാര്‍ സംഭവമറിഞ്ഞത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
അവിവാഹിതനാണ്.

Post A Comment: