ജൂലൈ ഏഴിന് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു
ന്യൂഡഹി: സാമൂഹ്യ ക്ഷേമ പദ്ധതികക്ക് ആധാ നിബന്ധമാക്കാനുളള നീക്കത്തിനെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാ സുപ്രീംകോടതി വിസമ്മതിച്ചു. ആധാര്‍ ഇല്ലാത്തിന്റെ പേരില്‍ ക്ഷേമപദ്ധതികളുടെ പ്രയോജനം ആക്കങ്കിലും നിഷധിക്കപ്പെട്ടിട്ടുണ്ടോയെന്നു വ്യക്തമാക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി. ക്ഷേമപദ്ധതികക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനങ്ങള്‍ ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.  
ആധാ ഇല്ലാത്തതിന്റെ പേരിക്കും ആനുകൂല്യങ്ങ നിഷേധിച്ചിട്ടില്ലെന്നും ആധാ ഇല്ലാത്തവക്ക് മറ്റ് തിരിച്ചറിയ രേഖക ഉപയോഗിക്കാ അനുമതി നകിയിട്ടുണ്ടെന്നും അധികൃത കോടതിയെ അറിയിച്ചു. സക്കാ പദ്ധതികക്ക് ആധാ നിബന്ധമാക്കുന്നതിനുളള സമയപരിധി ജൂ 30 നിന്ന് സെപ്റ്റംബ 30 ലേക്ക് നീട്ടിയതായും വ്യക്തമാക്കി. അതേസമയം, വിഷയം ജൂലൈ ഏഴിന് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
സാമൂഹ്യക്ഷേമ പദ്ധതിക, സ്കോളഷിപ്പുക, ഗ്യാസ് സ്ബ്സിഡി എന്നിവയ്ക്ക് ആധാ നിബന്ധമാക്കിയ കേന്ദ്ര സക്കാ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് സാമൂഹ്യ പ്രവത്തകകിയ ഹജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുളളത്.

Post A Comment: