കോടതിയിൽ വച്ച് നിയമ വിദ്യാർത്ഥിയാണ് കത്ത് വിഷ്ണുവിന് കൈമാറിയതെന്നും റിപ്പോർട്ട്


കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാ ശ്രമിച്ച കേസിലെ മുഖ്യപ്രതി പ സുനിയുടെ കത്തിന് മുകളിലെ അവ്യക്തതക മറനീക്കി പുറത്തുവരുന്നു. നട ദിലീപിന് വിലാസപ്പെടുത്തിയ കത്തിലെ കൈയ്യക്ഷരം പസുനിയുടേതല്ലെന്ന് ഇയാളുടെ അഭിഭാഷകനാണ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ സുനിയുടെ സഹതടവുകാരനായിരുന്ന നിയമ വിദ്യാത്ഥിയാണ് കത്ത് എഴുതി നകിയതെന്ന് വ്യക്തമായി
കേസിന്റെ ആവശ്യത്തിനായി മരട് കോടതിയിലെത്തിയപ്പോഴാണ് കത്ത് വിഷ്ണുവിന് കൈമാറിയതെന്നാണ് ഇപ്പോ പുറത്തുവരുന്ന വിവരം. ജയിലിനകത്ത് ആസൂത്രണം ചെയ്തത് പ്രകാരം നിയമവിദ്യാത്ഥിയായ ആളാണ് കോടതിയി വച്ച് വിഷ്ണുവിന് കത്ത് കൈമാറിയത്. ഇതോടെ കേസി ജിസണ് പുറമേ കൂടുത പേരുടെ മൊഴി പൊലീസ് എടുത്തേക്കാനുള്ള സാധ്യതകളാണ് ഉണ്ടാകുന്നത്. നേരത്തേ ചാലക്കുടി സ്വദേശി ജി എന്നയാളോട് കേസിന്റെ വിശദാംശങ്ങ സുനി വെളിപ്പെടുത്തിയെന്ന് വാത്ത പുറത്തുവന്നിരുന്നു
മലയാള സിനിമ മേഖലയിലെ ഉന്നതരുമായി തനിക്ക് ഉറ്റ ബന്ധമുണ്ടെന്ന് പ സുനി സഹതടവുകാരോട് പറഞ്ഞതായാണ് പുറത്തുവരുന്ന മറ്റ് വിവരം. ദിലീപിന്റെ ബ്ലാക് മെയിലിംഗ് പരാതിയി പ്രത്യേക അന്വേഷണം നടക്കുന്നില്ലെന്ന് എറണാകുളം റൂറ എസ്‌പി എ.വി.ജോജ് വ്യക്തമാക്കിയിട്ടുണ്ട്. നടിയെ തട്ടിക്കൊണ്ടുപോയ കേസി പുനരന്വേഷണമല്ല നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി
വിഷ്ണു എന്നൊരാ പണം ചോദിച്ച് ഭീഷണിപ്പെടുത്തിയെന്ന് വ്യക്തമാക്കി ഇന്നലെ നട ദിലീപും സുഹൃത്ത് നാദിഷയും രംഗത്ത് വന്നിരുന്നു. കേസി ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നതായി രണ്ടുപേരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കത്തിന് പുറകിലെ കൂടുത വിവരങ്ങ പുറത്തുവരുന്നത്
ഇന്നലെ രാവിലെ പുറത്തുവന്ന പ സുനിയുടെ കത്ത് കാക്കനാട് ജില്ല ജയിലി നിന്നെഴുതിയതാണെന്ന് പൊലീസ് അധികൃത വൈകിട്ട് സ്ഥിരീകരിച്ചിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്ത് നാദിഷയെ കുറിച്ചും കത്തി പരാമശമുണ്ട്
കേസാവശ്യത്തിനെന്ന് പറഞ്ഞ് പ സുനി എന്ന സുനി കുമാ ജയിലധികൃതരോട് കടലാസ് വാങ്ങിയിരുന്നതായി അധികൃത സമ്മതിച്ചു. ഇതിന് ജയിലിലെ മുദ്ര പതിപ്പിച്ചിരുന്നു. കത്തിലുള്ള മുദ്ര ഇത് തന്നെയാണെന്ന് ജയിലധികൃത വ്യക്തമാക്കി. എന്നാ മദ്രയ്ക്കൊപ്പമുള്ള നമ്പ നോക്കി കടലാസ് ആക്ക് നകിയതാണെന്ന് സ്ഥിരീകരിക്കാ സാധിച്ചിട്ടില്ല. എങ്കിലും കത്ത് ജയിലി നിന്ന് തന്നെ എഴുതിയതാണെന്ന് സ്ഥിരീകരിച്ചു
കത്തെഴുതിയ നിയമ വിദ്യാത്ഥി കൂടി കേസിന്റെ ഭാഗമായതോടെ കൂടുത പേരോട് പ സുനി കാര്യങ്ങ വെളിപ്പെടുത്തിയെന്ന സംശയമാണ് ഉയരുന്നത്. എന്നാ 164ാം വകുപ്പ് പ്രകാരം സഹതടവുകാരുടെ മൊഴിയെടുത്താ പോലും കൂടുത വിശദമായ അന്വേഷണം ആവശ്യമായി വരും. ഈ മൊഴികളെ അടിസ്ഥാനപ്പെടുത്തി തെളിവുക ശേഖരിച്ചാലേ ഇപ്പഴത്തെ വെളിപ്പെടുത്തലുകക്ക് നിയമപരമായി സാധുത ലഭിക്കൂ
രണ്ട് പേജി വിശദമായി എഴുതിയ കത്തി തന്റെ കൂടെയുള്ളവരെ രക്ഷിക്കണമെന്നും തനിക്ക് പൈസ ആവശ്യമാണെന്നുമാണ് പ സുനി സൂചിപ്പിച്ചിരിക്കുന്നത്



Post A Comment: