പുത്തന്‍വേലിക്കരയില്‍ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു.


എറണാകുളം പുത്തന്‍വേലിക്കരയില്‍ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു.
തുരത്തൂര്‍ കൈമാത്തുരുത്തി സെബാസ്റ്റിയന്‍റെ ഭാര്യ മേരി, 65. മരുമകള്‍  ഹണി,32. പേര മകന്‍ ആരോണ്‍ 2.എന്നിവരാണ് മരിച്ചത്.
കാര്‍ ഓടിച്ചിരുന്ന മേരിയുടെ മകന്‍ മെര്‍വിന്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. 
മേരിയുടെ സഹോദരന്‍റെ മകന്‍റെ കുട്ടിയുടെ ആദ്യ കുര്‍ബാന ചടങ്ങിനായ പോയി മടങ്ങി വരും വഴിയാണ് അപകടം.


Post A Comment: