എന്നിരുന്നാലും ചന്ദ്രബോസ് വധക്കേസില്‍ പ്രതിയായ നിസാമിനെ ആ സംഭവം ഉപയോഗപെടുത്തി ക്രൂശിക്കുകയയിരിന്നുവെന്നും മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ടായയിരുന്നുവെന്നും ഇത് സംമ്പന്ധിച്ച സത്യം പൊതു ജനങ്ങളെ ബോധ്യപെടുത്തണമെന്നും പറയുന്നു.

  • ആലോചനയോഗത്തില്‍ സത്രീകളും കുട്ടികളുമുള്‍പടേയുള്ള നൂറ്ക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നു . 
  • ചര്‍ച്ച നടക്കുന്ന ഹാളിലേക്ക് ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകരെ പ്രവേശിപ്പിച്ചിട്ടില്ല.
  • മുഹമ്മദ് നിഷാമിന്‍റെ മോചനമാവശ്യപെട്ട ആലോചനക്കായ് ജന്മനാട് ഒത്തുചേര്‍ന്ന്.

ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷിക്കപെട്ട് ജയിലില്‍ കഴിയുന്ന നിഷാമിന് പ്രതിയെന്ന നിലയില്‍പോലും നീതി ലഭ്യമായിട്ടില്ലെന്നും, പലരും നടത്തിയ അജണ്ടകളായിരുന്നു അന്ന് നടപ്പാക്കിയിരുന്നവെന്നുമാണ്  പ്രധാനമായും ആരോപിക്കപെടുന്നത്. 
അപ്രതീക്ഷതമായി സംഭവിച്ചതായിരുന്നു അത്. പക്ഷെ അതിനെ ഗൂഢാലോചനയെന്ന് വരുത്തി തീര്‍ത്തത് മാധ്യമങ്ങളാണെന്നും ചിലര്‍ അതിനായി കരുക്കുകള്‍ നീക്കിയിരുന്നതായും ആരോപിക്കുന്നതായാണ് വിവരം.
ചര്‍ച്ച നടക്കുന്ന ഹാളിലേക്ക് ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകരെ പ്രവേശിപ്പിച്ചിട്ടില്ല.
നിഷാമിന്‍റെ മോചനത്തെ കുറിച്ചുള്ള ആലോചനയോഗത്തില്‍ സ്ത്രീകളുള്‍പടേ ഹാള്‍ നിറയെ ആളുകള്‍ ഉണ്ട്.
ആലോചനയും, ചര്‍ച്ചയും സംമ്പന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. 
എന്നിരുന്നാലും ചന്ദ്രബോസ് വധക്കേസില്‍ പ്രതിയായ നിസാമിനെ ആ സംഭവം ഉപയോഗപെടുത്തി ക്രൂശിക്കുകയയിരിന്നുവെന്നും  മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ടായയിരുന്നുവെന്നും ഇത് സംമ്പന്ധിച്ച സത്യം പൊതു ജനങ്ങളെ ബോധ്യപെടുത്തണമെന്നും പറയുന്നു.

Post A Comment: