12 മത് സിസിടിവി വിദ്യാഭ്യാസ പുരസ്കാര സമര്‍പ്പന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വ്യവസാവകുപ്പ് മന്ത്രി എ സി മൊയ്തീന്‍


കേരളത്തില്‍ പൊതുവിദ്യഭാസ രംഗം കൂടുതല്‍ശകത്പെടുകയാണെന്നും, വരുന്ന മൂന്ന വര്‍ഷത്തിനുള്ളില്‍ പൊതുവിദ്യഭ്യാസ രംഗത്ത് 6000 കോടി രൂപയുടെ നിക്ഷേപമാണ് സര്‍ക്കാര്‍ ഉദ്ധേശിക്കുന്നതെന്നും വ്യവസാവകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കുന്നംകുളത്ത് 12 മത് സിസിടിവി വിദ്യാഭ്യാസ പുരസ്കാര സമര്‍പ്പന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ലോകത്ത് എവിയെയായിരുന്നാലും അവിടെ ജോല ചെയ്യുന്ന ഒരുമലയാളി ഉണ്ടെന്നത് 57 മുതല്‍ രൂപം കൊണ്ട പൊതു വിദ്യഭായസത്തിന്‍റെ മികവാണ് ഉയര്‍ത്തികാട്ടുന്നത്. സി സി ടി വി ് വിദ്യഭ്യാസ പുരസ്കകാരം ഒരു ചടങ്ങുമാത്രമല്ല. ഇത്തരത്തില്‍ പൊതു വിദ്യഭ്യാസത്തെ പരിഭോഷിപ്പിക്കുന്നതിന്‍റെ പൊതു സമൂഹത്തിന്‍റ ബാദ്യത ഏറ്റെടുത്ത് നടത്തുന്നതാണ്. ഇത് സമൂഹത്തിന്‍റ ബാദ്യതയുമാണ്. പുരസക്കാരങ്ങള്‍ ഏറ്റുവാങ്ങുന്ന കുട്ടികള്‍ ത്ങ്ങള്‍ക്ക് ലഭിച്ച അംഗീകാരങ്ങള്‍ സമൂഹത്തിന് തിരിച്ച ു നല്‍കാന്‍ വിദ്യാര്‍ഥികള്‍ക്കും ബാധ്യതയുണ്ട്.നിങ്ങളുടെ വിജയം നാടിനു കൂടി വേണ്ടിയാണ്. പണമുണ്ടാക്കുകയും ജീവിത സൗകര്യങ്ങള്‍ നേടുകയും ചെയ്യുമ്പോള്‍ ഇത് മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്രദമാകുന്നതാകണം. അങ്ങിനെ പൊതു സമൂഹത്തിന് കൂടി ഉപകാരപ്രദമാകുന്ന വിധം ഒരു സംസ്ക്കാരം വിദ്യഭ്യാസത്തിലൂടെ ഉയര്‍ന്നുവരുമ്പോള്‍ മാത്രമാണ് അത് യതാര്‍ത്ഥ വിജയമായി മാറുന്നതെന്നും എ സി മൊയ്തീന്‍ പറഞ്ഞു.

.ചടങ്ങില്‍എസ് എസ് എല്‍ സി,പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്സ് നേടിയ 350 ഓളം വിദ്യാര്‍ഥികള്‍ക്കുള്ള പുരസക്കാരവും, ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.
കുന്നംകുളം ബഥനി ഇംഗ്ലീഷ് സക്കൂള്‍ ഓഡിറ്റോറിയത്തില് നടന്ന ചടങ്ങില്‍്  നഗരസഭ ചെയര്‍പഴ്സണ്‍ സീതാ രവീന്ദ്രന്‍ അധക്ഷയായിരുന്നു.
എസ്എസ്എല്സി്, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്ക്കും  എ പ്ലസ് കരസ്ഥമാക്കിയ സിസിടിവി വരിക്കാര്‍ക്കാരേയാണ് അനുമോദിച്ചത്. സിബിഎസ്സി, ഐസിഎസ്ഐ സിബലബസ്സില്‍ സമാന രീതിയില്‍ വിജയം കരസ്ഥമാക്കിയവരെയും ചടങ്ങില്‍ ആദരിച്ചു.ചടങ്ങില്‍   എം.എല് എ മാരായ കെ.വി. അബ്ദുള്കാദര്‍, അനില്‍ അക്കര,  മുരളി പെരുനെല്ലി, ഫാ. സോളമന്‍ ഒ ഐ സി. ബി  എസ് എം എസ് ഗോള്‍ഡ്മെഡലിസ്റ്റ് അനക്സ് ജോസ്, നഗരസഭ സ്ഥിരം സമതി അധ്യക്ഷന്‍മാരായ സുമഗംഗാധരന്‍, മിഷ സബാസ്റ്റ്യന്‍, ബി ജെ പി ജില്ലാ വൈസ് പ്രസിഡന്‍റ് അനീഷ് ഇയ്യാല്‍. സി പി ഐ എം ഏരിയാ സെക്രട്ടറി ടി കെ വാസു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് കെ ജയശങ്കര്‍, ഫാ പത്രോസ് ഒ ഐ സി. സി ഐ ഒ സംസ്ഥാന പ്രസിഡന്‍റ് വിജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി കെ വി രാജന്‍, കെ സി സി എല്‍ ചെയര്‍മാന്‍ അബൂബക്കര് സിദ്ധീഖ്, എം ഡി. പി പി.സുരഷ്കുമാര്‍, സി ഐ ഒ ജില്ലാ പ്രസിഡന്‍റ് അമ്പലപ്പാട്ട് മണികണ്ഠന്‍, സെക്രട്ടറി പി ബി സുരേഷ്, കേരള വിഷന്‍ ചെയര്‍മാന്‍ കെ ബി ബൈജു,കേരള വിഷന്‍ എം ഡി തൃശൂര്‍ പി എം നാസര്‍, സി സി ടിവി ചെയര്‍മാന്‍ ടി വി ജോണ്‍സണ്‍, എം ഡി കെ ടി സഹദേവന്‍ എന്ന തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, മാധ്യമ മേഖലകളിലെ പ്രമുഖര്‍സംസാരിച്ചു.
പി.ജെ. ആന്‍റണി സ്മാരക ഷോര്ട്ട് ഫിലം അവാര്ഡ് നേടിയ പച്ചില ഷോര്ട്ട്  ഫിലിം അണിയറ പ്രവര്‍ത്താകരായ രാജേഷ് നാരായണന്‍, ബാബു നാസര്‍, നിഖില്‍ പ്രഭ എന്നിവരെയും, കാലിക്കറ്റ് യൂണിവേഴ്സിറ്റി കൗണ്സി്ലിംഗ് സെന്‍റേഴ്സ് അസോസിയേഷന്‍ നടത്തിയ കലോത്സവത്തില്‍ തുടര്ച്ച യായ 2-ാം വര്ഷ്വവും കലാതിലകപട്ടം സ്വന്തമാക്കിയ നമിത നന്ദകുമാര്‍, കായിക രംഗത്ത് നേട്ടങ്ങള്‍ കൊയ്ത എരുമപ്പെട്ടി ഗവ.ഹയര്സ്ക്കെന്‍ററി സ്കൂളിലെ ടി.ജെ. ജംഷീല, പന്നിത്തടം കോണ്കോഡ് ഇംഗ്ലീഷ്സ്കൂളിലെ പി.ജെ. മുഹമ്മദ് അസ്ലം എന്നിവരെ ഉപഹാരം നല്കി ആദരിച്ചും. സിസിടിവിയുടെ മികച്ച റിപ്പോര്‍ട്ടറായി തിരഞ്ഞെടുത്ത് റഷീദ് എരുമപെട്ടി. എന്നിവരെ പുരസക്കാരം നല്‍കി ആദരിച്ചു.അന്തരിച്ച കേബിള്‍ ഓപ്പറേറ്റര്‍ കെ എല്‍ജോസിന്‍റെ സ്മരണാര്‍ത്ഥം ഏര്‍പെടുത്തിയ എക്സലന്‍സി പുരസക്കാരം  കോട്ടപടി സ്വദേശി റോസ് മുട്ടം. ചൂണ്ടല്‍ അക്ഷയ് കെ എന്നിവര്‍ക്ക് സമ്മാനിച്ചു. പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ ഇരുവര്‍ക്കും ഫലകവും, ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.

Post A Comment: