ചെന്നൈയിലെ ടി നഗറിലുള്ള ഷോരുമിലാണ്തീപിടുത്ത മുണ്ടായത്

ചെന്നൈ: പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ചെന്നൈ സില്‍ക്‌സില്‍ തീപിടുത്തം.

ചെന്നൈയിലെ ടി നഗറിലുള്ള ഷോറുമിലാണ്തീപിടുത്ത മുണ്ടായത്. കെട്ടിടത്തിന്റെ 4 നിലകള്‍ ഭാഗികമായി തകര്‍ന്നു മൂന്നു മുതല്‍ ഏഴു വരെയുള്ള നിലകളാണ് തകര്‍ന്നത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കെട്ടിടത്തിന്‍റെ തൂണുകള്‍ ബലഹീനമായതാണ് തകര്‍ച്ചക്ക് കാരണമെന്ന് പറയുന്നു.
കെട്ടിടം തകരാനുള്ള സാധ്യത കണക്കിലെടുത്ത് പൊലിസ് സമീപവാസികളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

Post A Comment: