വിശദമായ ബയോഡേറ്റ വേണമെന്ന് ബിസിസിഐ സെവാഗ് തന്‍റെ സ്വതസിദ്ധമായ ശൈലിയിൽ രണ്ട് വരിയുളള അപേക്ഷയാണ് നൽകിയിരിക്കുന്നത്ഇന്ത്യ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാകാ വിരേന്ദ സെവാഗ് ബിസിസിഐ മുപാകെ സമപ്പിച്ചത് രണ്ട് വരിയുളള അപേക്ഷയെന്ന് റിപ്പോട്ട്.ഇന്ത്യ പ്രീമിയ ലീഗി കിംങ്ങ്സ് ഇലവ പഞ്ചാബിന്‍റെ മെന്ററാണെന്നും ഇന്ത്യ ടീമിലെ എല്ലാ കളിക്കാക്കുമൊപ്പം കളിച്ച് പരിചയമുണ്ടന്നുമാണ് സെവാഗ് അപേക്ഷയി പറഞ്ഞിരിക്കുന്നത്
സെവാഗ് തന്‍റെ സ്വതസിദ്ധമായ ശൈലിയി രണ്ട് വരിയുളള അപേക്ഷയാണ് നകിയിരിക്കുന്നത്. അപേക്ഷയോടൊപ്പം ബയോഡാറ്റ പോലും ഉണ്ടായിരുന്നില്ല. വിശദമായ ബയോഡേറ്റ അയക്കാ അദ്ദേഹത്തോട് ആവശ്യപ്പെട്ടുണ്ട്. എന്തായാലും ഇത് ആദ്യമായാണല്ലോ അദ്ദേഹം പരിശീലകനാകാനുളള അഭിമുഖത്തിന് ഹാജരാകാ തയ്യാറാവുന്നത്  ബിസിസിഐയോട് അടുത്ത വൃത്തങ്ങ അറിയിച്ചു.
സെവാഗിനും അനി കുംബ്ളൈയ്‌ക്കും പുറമെ ടോം മൂഡി, റിച്ചാഡ് പൈബസ്, ദോഡ ഗണേഷ്, ലാചന്ദ് രജ്പൂത്ത് എന്നിവരും കോച്ചാവാനുളള അപേക്ഷ ബിസിസിഐയ്‌ക്ക് സമപ്പിച്ചിട്ടുണ്ട്. സച്ചി, ഗാംഗുലി, ലക്ഷ്മ എന്നിവരടങ്ങിയ ബിസിസിഐയുടെ ക്രിക്കറ്റ് അഡ്‌വൈസറി കമ്മറ്റിയാണ് ലണ്ടനി വെച്ച് ഇന്ത്യ ടീമിന്‍റെ കോച്ചാവാ അപേക്ഷ സമപ്പിച്ചവരുടെ അഭിമുഖം നടത്തുക. സ്‌കൈപ്പ് വഴിയായിരിക്കും സെവാഗിന്‍റെ അഭിമുഖം. നിലവിലെ ഇന്ത്യ പരിശീലകനായ കുംബ്ലെയും അഭിമുഖത്തിലൂടെ കടന്നുപോവണം.

Post A Comment: