കള്ളനോട്ടുകളും നോട്ടുണ്ടാക്കാൻ ഉപയോഗിച്ച സാമഗ്രികളും പിടിച്ചെടുത്തുയുവമോച്ച പഞ്ചാത്ത് കമ്മിറ്റി അംഗത്തിന്‍റെ  വീട്ടി നിന്ന് ഒന്നര ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളും നോട്ടുണ്ടാക്കാ ഉപയോഗിച്ച സാമഗ്രികളും പിടിച്ചെടുത്തു. മതിലകം എരാച്ചേരി രാകേഷിന്‍റെ വീട്ടി നിന്നാണ് കള്ളനോട്ടുക പിടിച്ചത്.രണ്ടായിരത്തിന്‍റെ 60 നോട്ടുകളും അഞ്ഞൂറിന്‍റെ 20നോട്ടുകളും അമ്പതിന്‍റെ 10 നോട്ടുകളും, ഇരുപതിന്‍റെ 12 നോട്ടുകളുമാണ് പിടിച്ചെടുത്തത്. ഇതോടൊപ്പം ഒരു ലാപ്ടോപ്പ്, കള ഫോട്ടോസ്റ്റാറ്റ് പ്രി, ബോണ്ട് പേപ്പ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട് . 
പലിശയ്ക്ക പണം കൊടുക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇയാള്‍ക്ക് കള്ളനോട്ട് സംഘവുമായി ബന്ധമുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

Post A Comment: