ദിലീപിന്റെ മൊഴിയെടുക്കും" നാദിര്‍ഷയുടേയും ദിലീപിന്‍റെ മാനേജർ അപ്പുണ്ണിയുടെയും മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചു


കുമാ (പള്‍സര്‍ സുനി) ബ്ലാക്മെയില്‍ ചെയ്തുവെന്ന പരാതിയില്‍ ദിലീപിന്‍റെ മൊഴിയെടുക്കും. നാദിര്‍ഷയുടേയും ദിലീപിന്‍റെ മാനേജ അപ്പുണ്ണിയുടെയും മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചു.  
സംഭവത്തി നട ദിലീപിനെ ബന്ധപ്പെടുത്താതിരിക്കാ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടു പലതവണ ഫോണി ഭീഷണിപ്പെടുത്തിയതായി ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിഷ ഇന്നലെ പറഞ്ഞിരുന്നു. പ സുനിയുടെ സുഹൃത്ത് ഇടപ്പള്ളി സ്വദേശി വിഷ്ണു എന്നു പരിചയപ്പെടുത്തിയ വ്യക്തിയാണു പണം ആവശ്യപ്പെട്ടതെന്നും നാദിഷ പറഞ്ഞിരുന്നു
പണം ആവശ്യപ്പെട്ടു ബ്ലാക്മെയി ചെയ്തുവെന്നു ചൂണ്ടിക്കാട്ടി രണ്ടു മാസം മുപുതന്നെ ഡിജിപിക്കു പരാതി നകിയതായി ദിലീപ് വ്യക്തമാക്കി. ഫോ സംഭാഷണത്തിന്റെ ശബ്ദരേഖയും ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് മൊഴിയെടുക്കുന്നത്.



കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനി

Post A Comment: