ആധാരങ്ങൾ പാൻകാർഡുമായി ബന്ധിപ്പിക്കണമെന്നും കേന്ദ്രം നിർദ്ദേശം നൽകിഹി: ആധാരങ്ങ ആധാ കാഡുമായി ബന്ധിപ്പിക്കണമെന്നു കേന്ദ്രസക്കാ. 1950 മുതലുള്ള ആധാരങ്ങളാണ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശം കേന്ദ്രം മുന്നോട്ട് വെച്ചിരിക്കുന്നത്. ആധാരങ്ങ പാകാഡുമായി ബന്ധിപ്പിക്കണമെന്നും കേന്ദ്രം നിദ്ദേശം നകി. ഓഗസ്റ്റ് 14നകം ആധാരങ്ങ ആധാ കാഡുമായി ബന്ധിപ്പിക്കണമെന്നാണ് നിദേശം
ഇതുസംബന്ധിച്ച് സംസ്ഥാനങ്ങക്കു കേന്ദ്ര സക്കാ കത്ത് അയച്ചു.  ചീഫ് സെക്രട്ടറിമാ, അഡീഷണ ചീഫ് സെക്രട്ടറിമാ, ലഫ്റ്റനന്റ് ഗവമാ, നീതി ആയോഗ് സെക്രട്ടറിമാ എന്നിവക്കാണ് കത്തയച്ചിരിക്കുന്നത്. വീഴ്ച ഉണ്ടായാ വസ്തു ഉടമസ്ഥത ബിനാമിയായി കണക്കാക്കും. ഭൂരേഖക ഉടമസ്ഥന്റെ ആധാറുമായി ബന്ധിപ്പിക്കുന്നത് ബിനാമി സ്വത്തുക്ക വെളിച്ചത്ത് കൊണ്ടുവരാ സഹായിക്കുമെന്നും വസ്തു വിവരങ്ങ സുതാര്യമാകുമെന്നും കേന്ദ്രസക്കാ വ്യക്തമാക്കുന്നു. ഡിജിറ്റ ഇന്ത്യാ ലാഡ് റെക്കാഡ് മോഡേണൈസേഷ പദ്ധതിയുടെ ഭാഗമായാണ് നടപടി

Post A Comment: