തായിഫില്‍ ഉംറ തീര്‍ത്ഥാടകരുട വാഹനം അപകടത്തില്‍ പെട്ടു, മലയാളി യുവതിയും കുട്ടികളും മരിച്ചു. 

ഉംറ തീര്‍ത്ഥാടകരുട വാഹനം അപകടത്തില്‍ പെട്ടു, മലയാളി യുവതിയും കുട്ടികളും മരിച്ചു.

റിയാദ്: സഊദിയിലെ തായിഫില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിയും കുട്ടികളും മരിച്ചു. 
കരൂപ്പടന്ന കൊച്ചിക്കാരന്‍ മുഹമ്മദ് മകന്‍ മുഹമ്മദ് ഷഹീന്‍ (ബാബു) ഭാര്യ സബീന ( 35 ),  മക്കളായ അസ്‌റ ഫാത്തിമ (7), ദിയ ഫാത്തിമ (എട്ടുമാസം) എന്നിവരാണ് മരിച്ചത്.
ഉംറ തീര്‍ഥാടനത്തിനുള്ള യാത്രക്കിടെ യായിയിരുന്നു അപകടം. അപകടത്തില്‍  പരിക്കേറ്റ മുഹമ്മദ് ഷഹീന്‍ (38), കൊണ്ടോട്ടി സ്വദേശി ശംസുദ്ദീന്‍ മകന്‍ മുനവ്വര്‍ (14) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post A Comment: