ഇന്ത്യയുടെ ആദ്യ വനിതാ പോർ വിമാന ​പൈലറ്റുമാർ പരിശീലനം പൂർത്തിയാക്കി.


ഇന്ത്യയുടെ ആദ്യ വനിതാ പോ വിമാന ​പൈലറ്റുമാ പരിശീലനം പൂത്തിയാക്കി.
സെപ്​തംബറിലാണ് ഇവരുടെ ആദ്യ  പറക്കല്‍.
ഭാവന കാന്ത്​, മോഹ്​ന സിങ്​, ആവണി ചൗധരി എന്നിവരാണ് ഇന്ത്യയുടെ പുതിയ പൈലറ്റുമാ.

സൂപ്പസോണിക്​ സുഖോയ്​ 30 ജെറ്റാണ്​ വിമാനങ്ങളാണ് ഇവ പറത്തുക. 
കഴിഞ്ഞ ജൂണിലാണ്​ ഇവ വ്യോമസേനയുടെ ഫ്ലൈയിങ്ങ് ഓഫിസര്‍മാരായി  നിയമിതരായത്​. 

Post A Comment: