മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പെടുത്തി വിദേശ കമ്പനികളുടെ വിമാനങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്.ഇന്ത്യന്‍വ്യോമസേന പുതിയ 120 യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാന്‍ തയ്യാറെടുക്കുന്നു.

ദില്ലി.ഇന്ത്യന്‍വ്യോമസേന പുതിയ 120 യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാന്‍ തയ്യാറെടുക്കുന്നു. അമേരിക്കയുടെ എഫ് -16, സ്വീഡനില്‍ നിന്നുള്ള ഗ്രിപ്പന്‍ എന്നീ വിമാനങ്ങളാണ് വാങ്ങുന്നത്.  
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പെടുത്തി വിദേശ കമ്പനികളുടെ വിമാനങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്.  
1.3 ലക്ഷം കോടിയുടെ ഇതിന് ചിലവ് വരും.
അടുത്ത വര്ഷടത്തിനുള്ളില്‍ നിര്‍മ്മാണ കമ്പനി സംമ്പന്ധിച്ച തീരുമാനമുണ്ടാകും.
വ്യോമപ്രതിരോധത്തിന്‍റെ നട്ടെല്ലായിരുന്ന റഷ്യന്‍ നിര്‍മിത മിഗ് വിമാനങ്ങള്‍ കാലപ്പഴക്കം ചെന്നതാണ് പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ കാരണം.

Post A Comment: