ദാഇഷ്‌ അധിനിവേശ പ്രദേശമായ റാഖയിൽ അതി ശക്തമായ വ്യോമാക്രമണം നടന്നതായും ഇതിൽ ബാഗ്‌ദാദി കൊല്ലപ്പെട്ടെന്നുമുള്ള വിവരം ദാഇഷ്‌ വാർത്ത ചാനലായ അമാഖ് ആണുപുറത്ത് വിട്ടത്.


ശനിയാഴ്ചയുണ്ടായ വ്യോമാക്രമണത്തി ബാഗ്‌ദാദി കൊല്ലപ്പെട്ടതായുള്ള വിവരം സിറിയ മാധ്യമങ്ങളാണ് പുറത്ത് വിട്ടത്.

ദാഇഷ്‌ അധിനിവേശ പ്രദേശമായ റാഖയി അതി ശക്തമായ വ്യോമാക്രമണം നടന്നതായും ഇതി ബാഗ്‌ദാദി കൊല്ലപ്പെട്ടെന്നുമുള്ള വിവരം  ദാഇഷ്‌ വാത്ത ചാനലായ അമാഖ് ആണുപുറത്ത് വിട്ടത്. മുന്‍പും ഇത്തരത്തില്‍  ബാഗ്‌ദാദി കൊല്ലപ്പെട്ടൂവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു അത് ശരിയല്ലയിരുന്നുവെന്നു പിന്നിട് തെളിഞ്ഞിരുന്നു. 

മുമ്പ് ഒരു പ്രാവശ്യം ഇറാഖ് പട്ടാളക്കാ
ബാഗ്‌ദാദിയെ പിടിക്കാ ശ്രമിച്ചിരുന്നെങ്കിലും ട്രാപ്പ് ഡോറിലൂടെ രക്ഷപ്പെടുകയായിരുന്നു.
ഡോ. ഇബ്രാഹിം, അബു ദുആ എന്നീ പേരുകളി മുമ്പ്  വിളിക്കപ്പെട്ടിരുന്ന ബാഗ്‌ദാദി, ഖലീഫ ഇബ്രാഹിം എന്നാണ് പിന്നീട്  അറിയപ്പെട്ടത്. 1971- ഇറാഖിലെ സമാറയി ജനിച്ച ബാഗ്‌ദാദി ഇറാഖ് വ്വകലാശാലയി നിന്നും ഇസ്ലാമിക തത്ത്വശാസ്ത്ര പഠനത്തി ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.  

Post A Comment: