ഉത്തര നിജറിലെ മരുഭൂമിയിലാണ് സ്ത്രീകളും കുട്ടികളും അടക്കം 44 കുടിയേറ്റക്കാര്‍ ദാഹിച്ചു മരിച്ചത്.


കു ട്ടികളടക്കം 44 കുടിയേറ്റക്കാര്‍ നിജര്‍ മരുഭൂമിയില്‍ ദാഹിച്ചു മരിച്ചു. ലിബിയയിലേക്കുള്ള യാത്രാമധ്യേ വാഹനം താകരാറിലാവുകയും മരുഭൂമിക്ക് നടുവില്‍ വെള്ളം പോലും കിട്ടാതെ ഇവര്‍ കുടുങ്ങിപ്പോവുകയായിരുന്നുവെന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 ഉത്തര  നിജറിലെ മരുഭൂമിയിലാണ്  സ്ത്രീകളും കുട്ടികളും അടക്കം 44 കുടിയേറ്റക്കാര്‍ ദാഹിച്ചു മരിച്ചത്. 
ലിബിയയിലേക്കുള്ള യാത്രാമധ്യേ വാഹനം താകരാറിലായാതോടെയാണ് ഇവര്‍ മരുഭൂമിയില്‍  കുടുങ്ങിയത്
മരിച്ചവരില്‍ ഭൂരിഭാഗവും ഘാനയില്‍ നിന്നും നൈജീരിയയില്‍ നിന്നുമുള്ള കുടിയേറ്റക്കാരാണ്. 

Post A Comment: