മ​ധ്യ ജ​പ്പാ​നി​ലെ ന​ഗാ​നോ​യി​ൽ റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഞായറാഴ്ച പുലർച്ചെ നടന്ന ഭൂചലനംടോ​ക്കി​യോ: മ​ധ്യ ജ​പ്പാ​നി​ലെ ന​ഗാ​നോ​യി​ റിക്ട സ്കെയിലി 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഞായറാഴ്ച പുലച്ചെ നടന്ന ഭൂചലനം ഭീതിയുണത്തിയെങ്കിലും സുനാമി ഭീതിയില്ലെന്ന് ജപ്പാനിലെയും അമേരിക്കയിലെയും അധികൃത അറിയിച്ചു
ജപ്പാനിലെ പ്ര​ദേ​ശി​ക സ​മ​രം രാ​വി​ലെ 7.02 നാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ആക്കെങ്കിലും പരിക്കേറ്റതായോ നാശനഷ്ടങ്ങ ഉണ്ടായതായോ പ്രാഥമിക വിവരങ്ങ ലഭിച്ചിട്ടില്ല. ഷികാസെ ബുള്ളറ്റ് ട്രയിവ്വീസുക താത്കാലികമായി നിത്തിവച്ചിരിക്കുകയാണ്
മധ്യ ജപ്പാനിലാണ് ആണവ റിയാക്ടറുക ഉള്ളതെങ്കിലും ഇവിടെയും ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങ റിപ്പോട്ട് ചെയ്യപ്പെട്ടിട്ടില്ല. നാല് ഭൗമ പാളികക്ക് നടുവിലായാണ് ജപ്പാ സ്ഥിതി ചെയ്യുന്നത്. ഭൂകമ്പസാധ്യത ഏറെയുള്ള പ്രദേശമായതിനാ അടിക്കടി ഇവിടെ ഭൂകമ്പങ്ങ ഉണ്ടാകാറുണ്ട്.

Post A Comment: