കാ​ഷ്മീ​രി​ലെ പൂ​ഞ്ച് ജി​ല്ല​യി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​ത്ശ്രീ​ന​ഗ​: ജ​മ്മു​കാ​ശ്മീ​രി​ നി​യ​ന്ത്ര​ണ​രേ​ഖ​യി​ പാ​ക്കി​സ്ഥാ​ സൈ​ന്യം ന​ട​ത്തി​യ വെ​ടി​വ​യ്പി​ ര​ണ്ട് ഇ​ന്ത്യ​ സൈ​നി​ക​ കൊ​ല്ല​പ്പെ​ട്ടു. ഇ​ന്ത്യ​യു​ടെ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ നു​ഴ​ഞ്ഞു​ക​യ​റാ​ ശ്ര​മി​ച്ച ര​ണ്ട് ഭീ​ക​ര​ കൊ​ല്ല​പ്പെ​ട്ടു. ഒ​രാ​ളെ സൈ​ന്യം പ​രി​ക്കു​ക​ളോ​ടെ പി​ടി​കൂ​ടു​ക​യും ചെ​യ്തു.
ഇന്ത്യ അതിത്തിയി 600 മീറ്റ ദൂരത്തേക്ക്​ പാകിസ്​താ ബോ ആക്​ഷ ടീം എത്തുകയായിരുന്നു എന്നാണ്​ സൈനിക വൃത്തങ്ങകുന്ന സൂചന. 200 മീറ്റ പിന്നിട്ടപ്പോ തന്നെ ഇവ വെടിയുതിത്തെന്നും സൈന്യം പ്രത്യാക്രമണം നടത്തിയെന്നുമാണ്​ ലഭിക്കുന്ന വിവരം. കാ​ഷ്മീ​രി​ലെ പൂ​ഞ്ച് ജി​ല്ല​യി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ ഉ​ണ്ടാ​യ​ത്. അ​തി​​ത്തി​യി​ പ​തി​വ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന സൈ​നി​ക​​ക്കു നേ​​ക്കാ​ണ് പാ​ക് സൈ​ന്യം വെ​ടി​യു​തി​​ത്ത​ത്. സ്ഥ​ല​ത്ത് ഏ​റ്റു​മു​ട്ട​ തു​ട​രു​ക​യാ​ണ്. പോ​റ​യി​ലും പു​​വാ​മ​യി​ലു​മു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ മൂ​ന്ന് ല​ഷ്ക​റെ തോ​യ്ബ ഭീ​ക​ര​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭീ​ക​ര​രു​ടെ കൈ​യി​​നി​ന്നും ര​ണ്ടു റൈ​ഫി​ളും ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ തു​ട​ങ്ങി​യ ഏ​റ്റു​മു​ട്ട​ വ്യാ​ഴാ​ഴ്ച പു​ല​​ച്ചെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. അ​തി​​ത്തി മേ​ഖ​ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ കൂ​ടു​ത​ ഭീ​ക​ര​ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യ സം​ശ​യ​ത്തെ തു​ട​​ന്ന് സു​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ ന​ട​ത്തു​ക​യാ​ണ്. ബുധനാഴ്ച ബാ​ര​മു​ള്ള ജി​ല്ല​യി​ലെ സോ​പോ​റി​ ഏ​റ്റ​മു​ട്ട​ലി​ ര​ണ്ട് ഭീ​ക​ര​ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.


Post A Comment: